SEARCH


Dhooma or Dhoomraa Bhagavathy Theyyam (ധൂമാ ഭഗവതി)

Dhooma or Dhoomraa Bhagavathy Theyyam (ധൂമാ ഭഗവതി)
തെയ്യം ഐതീഹ്യം/THEYYAM LEGEND


ധൂമാ ഭഗവതി
മഹാദേവന്റെ ഹോമകുണ്ഡത്തിൽ പൊടിച്ചു വന്ന ദേവതയാണ് ധൂമാ ഭഗവതി അല്ലെങ്കിൽ ധ്രൂമാ ഭഗവതി. ധൂമാസുരനെ വധിക്കാൻ അവതാരം കൊണ്ട ദേവത. തുളുനാട്ടിൽ നിന്നും കവടിയങ്ങാനം അബ്ലിയില്ലത്തെ ബ്രാഹ്മണനോടൊപ്പമാണത്രെ ദേവി മലനാട്ടിലെത്തിയത്.
ധൂമ്രാ ഭഗവതി:
മന്ത്രമൂര്‍ത്തിയായ ഈ ഭഗവതി ശ്രീ മഹാദേവന്‍ നൃത്താവസാനം ഹോമകുണ്ടത്തെ നോക്കി നീട്ടി മൂന്നു വിളിച്ചപ്പോള്‍ കനലില്‍ നിന്ന് കേറിവന്ന പൊന്മകളാണ് എന്നാണു വിശ്വാസം. ഈ ദേവിക്ക് രക്തചാമുണ്ടി സങ്കല്‍പ്പവുമുണ്ട്. ലോകം മുഴുവന്‍ പിടിച്ചടക്കി ദുര്‍മ്മദം കൊള്ളുന്ന ധൂമ്രാസുരനെ വധിക്കാന്‍ വന്നു പിറന്ന ദേവിയെ ധൂമ്രാഭഗവ്തി എന്ന് ദേവകള്‍ പേരിട്ടു വിളിച്ചതിനാലാണ് ഈ ദേവി ധൂമ്രാ ഭഗവതി എന്ന പേരില്‍ അറിയപ്പെടുന്നത്.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848